കുരുക്കഴിക്കുന്ന
മാതാവിനോടുള്ള
പ്രാർത്ഥന
കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
ആമ്മേൻ .
[ഇവിടെ ആവശ്യം പറയുക]
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.
ആമ്മേൻ .
കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
ReplyDeleteകന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാതെ മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഷും കര്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ, ഞാൻ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള മാതാവായെ മറിയമേ, എന്റെ ജീവിതത്തിലെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നീയാക്കുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്ക് അത് നിന്നിൽ നിന്നും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഇ കുരുക്ക് നീ കൈയ്യിലെടുക്കണമേ ( എവിടെ ആവശ്യം പറയുക)
ദൈവമഹത്വത്തിനായി ഇ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഇ അപേക്ഷകൾ കേൾക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമ്മേൻ
Thank you
DeleteMathave jeevithathi undayittulla prashnangql ellam Matti enneyum ente kudumbathineyum kakkane.jeevithathile kurukkukal ellam Matti Prakashan parathane...Amen.....
DeleteThank you
DeleteOh Holy Mother, please untie all the knots in the lives of your children.
DeleteHere is the Kreupasanam Udambadi and Prathyaksheekarana Prarthana in Malayalam:
Amme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.
DeleteAmme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.
DeleteAmme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.
DeleteThank you so much.God bless you.
DeleteThankyu
DeleteAmmea maathave vazhyi nadathane. Ellaa naarakeeya shakthikalil ninnnum kaaathukollenameaa
DeleteMaathaave anikke nalla oru jeevithapankaaliyeaa kittaname. Vidheashathu pokunnathe inu ulla vazhyi thurannu tharaname. Maathave angeaa kaiyil njn anne samarppikkunnu.
DeleteMaathave nde alla kashtapadukalum maati enne anughrahikaname
DeleteThankyu
DeleteAmme ente brest ile muzha poornamaum mattitharanane amme
DeleteAmma mathave njagluda prarthana kelkename
DeleteAmme mathave thirichavarivodu kude ente baryam kunjum ente pakkalek varaname ethrayum pettanu...karthave parishudhathmave anugrahikaname..Amen
DeleteAve Maria.
DeleteAmme mathave e papiyamente avashya apekshakaludemel karunayayirikaname.
Amen 🙏
thank you
DeleteAmme ende kurukkukale neeki tharename . Jeevitham avasanikunna oru avasthayil ahne njn . Enne rekshikane amme
Deletethanq so much.. ave maria...
ReplyDeletePRAY for me every day
ReplyDeleteAmen..pray for my family and my financial problems..i trust mother mother mary...and i hope recoverall my problems very soon by the blessings of mother mary..
ReplyDeleteAmen.Thank you
ReplyDeleteAnne pray for me every day
ReplyDeleteAmme pray for me and my family and my children's please help us from this situation every day thank you mother Mary my mother
ReplyDeleteMother of God Jesus is a sure and guaranteed help for all to reach God. Please check this blog and Add your comments:
ReplyDeleteWhy do some Catholics venerate Blessed Mother Mary
Amme, Njan neridunna ella kurukil ninnum ene rekshapeduthaname, njaglude kude ullavareyum ella kurukil ninnum rekashikaname...ammen
ReplyDeleteAmme, ente jeevithathile Ella kurukkukalum amme azhichu mattename prathyekichu ente molude kudubathinte Ella prashnangalum azhichu mattename amen makkalude Ella kurukkum azhichu mattename njangalekkal kooduthal kurukkukal ullavarudeyum kurukku azhichu mattename amen
ReplyDeleteResmi amme ente husbandinu manasantharam undayi enneyum njangade kunjungaleyum snehikkanum adhehathinte ammayude aabhichara karmangal njngale akattathirikkanum athinte karmabhalangal njangalude thalamurakalkku bhadhikkathu njangalude jeevitham yeshu namathil surakshithamakkanum njangalkkayu prarthikkename
ReplyDeleteAmma ente prarthena kehte anugrahikkane
ReplyDeleteAmme ente prarthana kelkkename.ente manasile vishamangaleyum mathapithakkal sahodarangalude prasnangalum nee pariharichu anughrahikkumarakename
ReplyDeleteAmme ente makkalkku alas athrayum madiyum koodathe padikkuvanum nannayi padichu nalla markkode pareeksha passakuvanum amme mathave anughrahikkename
ReplyDeleteAmma ente prarthena kehte anugrahikkane
ReplyDeleteParushda amme, ente Ella joli thadasangalum maati ellam pariharikapeduvan nalla or joli nalki anugrahikaname. Ave Maria
ReplyDeleteMathave,enter huabandine kathukollane
ReplyDeleteMathave ente parcel nashtapadade surakshidamaayi ente kayyil varaname. Adu enikku valare pradanapattadaanu amme. Nangalude jiveetham adilanamme. Amme rakshikkane mathave
ReplyDeleteAmme mathave ente daddykku kittanulla paisa ella kurukkukalum matti kittan Amma Thirukkumaranod Madhyastham vahikkane.amma mathave kai vidalle. Sahayikkane. Thanku Mother Mary and Jesus.
ReplyDeleteAmma ente chechiude depression mati tharaname name bindhya
ReplyDeleteഇത് daily എത്ര തവണ ചൊല്ലണം. എത്ര ദിവസം ചൊല്ലണം.
ReplyDelete33 days 33 times
DeleteAmen amenamen......
ReplyDeleteAmme eniku fluid level kuravan,athu matti normal aaki tharaname amme mathave.. normal delivery aakitharanam ammeude kunjine rekshekename..
ReplyDeleteഅമ്മേ മാതാവേ എന്റെ പപ്പ എനിക്ക് ഷെയർ തന്ന സ്ഥലം 27 വർഷമായി ഞങ്ങൾക്ക് യാതൊരു പ്രയോജനവും നല്കാത്ത ഞങ്ങൾക്ക് ബാധ്യതയായി കിടക്കുന്നു .ഞങ്ങൾ വാങ്ങിയ സ്ഥലവും ചെറിയ വഴി ആയതിനാൽ കച്ചവടം നടക്കുന്നില്ല.മകനെ വിദേശത്ത് പOനനത്തിനായി അയച്ച വകയിൽ 21 ലക്ഷം രൂപ കടബാധ്യതയിലാണ്. മാതാവേ വസ്തുക്കൾ വിറ്റ് പോകുന്നതിനും കടബാധ്യത ഒഴിവാക്കുന്നതിനും എന്റെ മകനും മകൾക്കും മരുമകനും സ്ഥിര ജോലി ലഭിക്കുന്നതിനും വിശുദ്ധിയിൽ ദൈവോന്മുഖരായി ജീവിക്കുന്നതിനുള്ള അനുഗ്രഹം അങ്ങമകനും ഞങ്ങളുടെ കർത്താവായ യേശുവിൽ നിന്നും വാങ്ങിത്തരേണമേ
ReplyDeleteഎന്റെ ചെറിയ മകളുടെ തൈറോയ്ഡ് പ്രശ്നം പരിപൂർണ്ണമായി സുഖപ്പെടുത്തി മകർക്ക് പരിശുദ്ധാത്മ അഭിഷേകം നല്കി അവളുടെ ആഗ്രഹത്തിന് സരിച്ചുള്ള കോഴ്സിന് പ്രവേശനം നല്കി അനുഗ്രഹിക്കണേ എന്ന് എന്റെ മാതാവ് അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കർത്താവുമായ ഈശോയോട് പ്രാർത്ഥിക്കണമേ
ReplyDeletePray for my insecurities in life
ReplyDeleteAmme mathave njangalude ella kurukukalum Matti tharene,vilkuvan vechirikunna veedu vittu tharene,kadabadhythakal Matti tharene,oru varumana margam kandethi tharene,makkalku avarude padippinanusarichulla oru job kodukane,njangalku kudumbathil manasamadhanavum,santhoshavum tharene,
ReplyDeleteMathave
ReplyDeleteJolisambandhamayi Nan neriduna kurujukal azhikuvan kanivundakaname
Amme anugragikane. Ella kurukugalum maati tharaname. Njangalde ella karyathilum deiva kumaranodu mathiashtham abelshikane. Amme ella vedanagalum maati tharaname. Amen. Love u amme
ReplyDeleteamma mathavee...ende kudumbajeevithatil sambavichukond irikuna preshnagal akuna kurukkual amma azhikaname.nalla oru jeevitham kittan amma mathavu enikai prarthikaname..eshoyodu madhyastham prarthikaname...
ReplyDeleteഎന്റെ കൈയ്യിൽ നിന്നും നഷ്ട്ടപെട്ടു പോയ പൈസ എനിക്ക് തിരികെ ലഭിച്ചു.. ഞാൻ മനമുരുകി മാതാവിനോട് അപേക്ഷിച്ചിരുന്നു.. നന്ദി മാതാവേ..🙏🙏🙏
ReplyDeleteAmme mathave Ente cos varan ulla ella thadasangalum mati taranamey.
ReplyDeleteAmme mathave njangalku oru kunjine nalki anugrahikkename
ReplyDeleteThank you mother mary for untying the knots in our life.
ReplyDeleteOn the 33rd day we received the happy news.
Thank you mother mary.
Ente mathave...ente Ella prashnangalum Matti enne rakshikkename....mathave....Karuna thonnename....
ReplyDeleteEnte mathavu enne oru valya kurukkil ninnum rakshapeduthi...aviduthe ethra sthuthichalum mathivarilla...nandi mathave orayiram nandi...
ReplyDeleteente mathave ente kada baadhyathakal maatti tharaname ��
ReplyDeleteenta mathava enta OET examil vijayam nalkanama
ReplyDeleteഞങ്ങളുടെ കടയിൽ എന്നും കച്ചവടം ഇണ്ടാവണം. ഞങ്ങളെ കാത്തു കൊള്ളേണ്ണമേ
ReplyDeleteAmme mathave ende joli thadasangaul Maati tharaname 🙏🙏
ReplyDeleteഅമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏
ReplyDeleteAmma. Unnishoda amma antaum amma
ReplyDeleteAnta kudumba jeevithatha thakarkunna
Anthakara shakthikaluda kett azhikanama
Anta hus anikum kunjinam vandi jeevikan
Ullil thivra daiva krupazha kodukanama
Amen
Thanku Jesus
Thanku merry
Thanku holy spirit
Amma mathava anik oet padicha nalla mark tharana.
ReplyDeleteExam azhuthan ulla procedures thudangana. Ethinu thadasam nilkunna alla kettukalum azhizhatta
Thanku St merry amma
Amme ente bharthavinte madhyapanam maati tharaname,ella psishachika bendhanagalil ninnum njangale kath kollana,nalloru kudumba jeevitham thann anugrahikkane.
ReplyDeleteAmen, Thank you jesus ,Ave maria
ReplyDeleteഅമ്മേ എന്റെ UK Naric approve aagan വേണ്ടി അതിലെ കുരുക്കള് അങ്ങ് azhikaname. Amen
ReplyDeleteAmme mathave njngalk oru kungine nalki anugrahikename.
ReplyDeleteഅമ്മേ മാതാവേ എൻ്റെ കുഞ്ഞുക്കൾക്ക് പഠിക്കാനുള്ള കഴിവും നല്ല aarogyavum കൊടുക്കന്നെ,മോളുടെ problems മാറണമെ,oru nalla വീട് കിട്ടണമെ
ReplyDeleteKarunaulla mathave adiyante prarthana kelkename. Adiyangalude jeevithathil pravarthikkename mathave. Kurukkukale mattithare ame mathave.
ReplyDeleteMathave njangalude prayasangalum kashtathakalum mattitharename 😔🙏🏻
ReplyDeletePlease heal the wound of my kid in his eyes.
ReplyDeleteഅമ്മേ മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ എന്റെ ആഗ്രഹമായ, എന്റെ സപ്ത്തയുമായുള്ള നല്ല കുടുംബജീവിതം നടക്കാൻ അമ്മേ ഈശോയുടെ പക്കൽ പ്രേത്യേകം മാധ്യസ്ഥം വഹിക്കണമേ പ്രവർത്തിക്കണം ആമ്മേൻ.
ReplyDeleteI have international license exam for canada on sept 9th please do keep me in your prayers.
ReplyDeleteMathave i humbly ask You for a job suited to my daughter
ReplyDeleteMathave I humbly ask you please manage this problem without any complications Amen
ReplyDeleteMathave please give my daughter a good job Amen
ReplyDeleteEnte Mathave enta magalku our jollie balking anugrahikkanme
ReplyDeleteIf there is a problem beyond your authority or control, do the best thing you can, then DO Nothing and PRAY, BELIEVE, MIRACLES DO HAPPEN.
ReplyDeleteAmen
ReplyDeleteAmen
ReplyDeleteMathave njn ishtapedunna vyakthi njn arinjo ariyatheyo thettait cheithittunde athellam marann ennilek ishtathode varename amen
ReplyDeleteThankyou mother mary for althea helps and blessing you have bestowed on meand my family
ReplyDeleteMathave ente brotherine kaathurakshikkane
ReplyDeleteAmme mathave ente language barrier enna ente kurukku azhichu kalayaname. Njn thamasikunna veetillu enthengillum kurukugal undangillu athu azhichu kalayaname.Njn thamasikkuna veed ennikku nallathallangillu ennikku oru nalla veed thannu anugrahikkaname.
ReplyDelete