ESHOYUDE THIRURAKTHA SAMRAKSHANA PRARTHANA
ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന
- ഈശോയുടെ മുൾമുടിയിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ]
- ഈശോയുടെ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
- ഈശോയുടെ വിലാപിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
- ഈശോയുടെ കണങ്കാലിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ ]
- ഈശോയുടെ ശരീരത്തിൽ ഏറ്റുവാങ്ങിയ അടി പിണറുകളാൾ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
- പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
- ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ
please add mary undoer of knots prayer
ReplyDeleteplease add thiruraktha kontha
ReplyDeletei am having a ear problem and please pray for me
ReplyDeleteAmen
ReplyDeletePls add Thiruraktha kontha
ReplyDeleteGood prayer amen
ReplyDeleteചെകുത്താന്റെ തല തകർത്ത് തരിപ്പണം ആക്കുന്ന പ്രാർത്ഥന
ReplyDeleteആമേൻ
ReplyDeleteAmmen
ReplyDeleteആമേൻ പിതാവേ
ReplyDeleteplease pray for my daughter to study nicely , relieve from all frustrations.
ReplyDelete