കുരുക്കഴിക്കുന്ന
മാതാവിനോടുള്ള
പ്രാർത്ഥന 


                               കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ ,എൻ്റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ ,നിൻറ്റെ കൃപയാലും നിൻറ്റെ മകനും എൻ്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിൻറ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.

                                   [ഇവിടെ ആവശ്യം പറയുക]

                               ദൈവമഹത്വത്തിനായി ഈ കുരുക്ക്‌ എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ.

                                                                                                    ആമ്മേൻ .

85 comments:

  1. കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

    കന്യാമറിയാമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാതെ മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പൊഷും കര്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാഷിക്കണമേ, ഞാൻ എത്ര നിസ്സഹായനെണെന്നു നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള മാതാവായെ മറിയമേ, എന്റെ ജീവിതത്തിലെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. നീയാക്കുന്നു എന്റെ ശരണം. തിന്മപെട്ട ശക്തികൾക്ക് അത് നിന്നിൽ നിന്നും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്കു അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മധ്യസ്ഥശക്തിയാലും ഇ കുരുക്ക്‌ നീ കൈയ്യിലെടുക്കണമേ ( എവിടെ ആവശ്യം പറയുക)
    ദൈവമഹത്വത്തിനായി ഇ കുരുക്ക്‌ എന്നെന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും, എന്റെ ബലഹീനതയുടെ ശക്തീകരണവും, എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനകളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഇ അപേക്ഷകൾ കേൾക്കണമേ, വഴി നടത്തണമേ, സംരക്ഷിക്കണമേ. ആമ്മേൻ

    ReplyDelete
    Replies
    1. Mathave jeevithathi undayittulla prashnangql ellam Matti enneyum ente kudumbathineyum kakkane.jeevithathile kurukkukal ellam Matti Prakashan parathane...Amen.....

      Delete
    2. Amme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.

      Delete
    3. Amme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.

      Delete
    4. Amme mathave njangalku oru varumana margam kandethi tharene,njangalude Kada badhytha Matti tharene,njangalude vilkuvan vechirikunna veedu vittu tharene,njangalude makkalku avar padichirikunna padippinanusarichu oru job kodukane.

      Delete
    5. Thank you so much.God bless you.

      Delete
    6. Ammea maathave vazhyi nadathane. Ellaa naarakeeya shakthikalil ninnnum kaaathukollenameaa

      Delete
    7. Maathaave anikke nalla oru jeevithapankaaliyeaa kittaname. Vidheashathu pokunnathe inu ulla vazhyi thurannu tharaname. Maathave angeaa kaiyil njn anne samarppikkunnu.

      Delete
    8. Maathave nde alla kashtapadukalum maati enne anughrahikaname

      Delete
    9. Amme ente brest ile muzha poornamaum mattitharanane amme

      Delete
    10. Amma mathave njagluda prarthana kelkename

      Delete
    11. Amme mathave thirichavarivodu kude ente baryam kunjum ente pakkalek varaname ethrayum pettanu...karthave parishudhathmave anugrahikaname..Amen

      Delete
    12. Ave Maria.
      Amme mathave e papiyamente avashya apekshakaludemel karunayayirikaname.
      Amen 🙏

      Delete
    13. Amme ende kurukkukale neeki tharename . Jeevitham avasanikunna oru avasthayil ahne njn . Enne rekshikane amme

      Delete
  2. Amen..pray for my family and my financial problems..i trust mother mother mary...and i hope recoverall my problems very soon by the blessings of mother mary..

    ReplyDelete
  3. Amme pray for me and my family and my children's please help us from this situation every day thank you mother Mary my mother

    ReplyDelete
  4. Mother of God Jesus is a sure and guaranteed help for all to reach God. Please check this blog and Add your comments:
    Why do some Catholics venerate Blessed Mother Mary

    ReplyDelete
  5. Amme, Njan neridunna ella kurukil ninnum ene rekshapeduthaname, njaglude kude ullavareyum ella kurukil ninnum rekashikaname...ammen

    ReplyDelete
  6. Amme, ente jeevithathile Ella kurukkukalum amme azhichu mattename prathyekichu ente molude kudubathinte Ella prashnangalum azhichu mattename amen makkalude Ella kurukkum azhichu mattename njangalekkal kooduthal kurukkukal ullavarudeyum kurukku azhichu mattename amen

    ReplyDelete
  7. Resmi amme ente husbandinu manasantharam undayi enneyum njangade kunjungaleyum snehikkanum adhehathinte ammayude aabhichara karmangal njngale akattathirikkanum athinte karmabhalangal njangalude thalamurakalkku bhadhikkathu njangalude jeevitham yeshu namathil surakshithamakkanum njangalkkayu prarthikkename

    ReplyDelete
  8. Amma ente prarthena kehte anugrahikkane

    ReplyDelete
  9. Amme ente prarthana kelkkename.ente manasile vishamangaleyum mathapithakkal sahodarangalude prasnangalum nee pariharichu anughrahikkumarakename

    ReplyDelete
  10. Amme ente makkalkku alas athrayum madiyum koodathe padikkuvanum nannayi padichu nalla markkode pareeksha passakuvanum amme mathave anughrahikkename

    ReplyDelete
  11. Amma ente prarthena kehte anugrahikkane

    ReplyDelete
  12. Parushda amme, ente Ella joli thadasangalum maati ellam pariharikapeduvan nalla or joli nalki anugrahikaname. Ave Maria

    ReplyDelete
  13. Mathave,enter huabandine kathukollane

    ReplyDelete
  14. Mathave ente parcel nashtapadade surakshidamaayi ente kayyil varaname. Adu enikku valare pradanapattadaanu amme. Nangalude jiveetham adilanamme. Amme rakshikkane mathave

    ReplyDelete
  15. Amme mathave ente daddykku kittanulla paisa ella kurukkukalum matti kittan Amma Thirukkumaranod Madhyastham vahikkane.amma mathave kai vidalle. Sahayikkane. Thanku Mother Mary and Jesus.

    ReplyDelete
  16. Amma ente chechiude depression mati tharaname name bindhya

    ReplyDelete
  17. ഇത് daily എത്ര തവണ ചൊല്ലണം. എത്ര ദിവസം ചൊല്ലണം.

    ReplyDelete
  18. Amme eniku fluid level kuravan,athu matti normal aaki tharaname amme mathave.. normal delivery aakitharanam ammeude kunjine rekshekename..

    ReplyDelete
  19. അമ്മേ മാതാവേ എന്റെ പപ്പ എനിക്ക് ഷെയർ തന്ന സ്ഥലം 27 വർഷമായി ഞങ്ങൾക്ക് യാതൊരു പ്രയോജനവും നല്കാത്ത ഞങ്ങൾക്ക് ബാധ്യതയായി കിടക്കുന്നു .ഞങ്ങൾ വാങ്ങിയ സ്ഥലവും ചെറിയ വഴി ആയതിനാൽ കച്ചവടം നടക്കുന്നില്ല.മകനെ വിദേശത്ത് പOനനത്തിനായി അയച്ച വകയിൽ 21 ലക്ഷം രൂപ കടബാധ്യതയിലാണ്. മാതാവേ വസ്തുക്കൾ വിറ്റ് പോകുന്നതിനും കടബാധ്യത ഒഴിവാക്കുന്നതിനും എന്റെ മകനും മകൾക്കും മരുമകനും സ്ഥിര ജോലി ലഭിക്കുന്നതിനും വിശുദ്ധിയിൽ ദൈവോന്മുഖരായി ജീവിക്കുന്നതിനുള്ള അനുഗ്രഹം അങ്ങമകനും ഞങ്ങളുടെ കർത്താവായ യേശുവിൽ നിന്നും വാങ്ങിത്തരേണമേ

    ReplyDelete
  20. എന്റെ ചെറിയ മകളുടെ തൈറോയ്ഡ് പ്രശ്നം പരിപൂർണ്ണമായി സുഖപ്പെടുത്തി മകർക്ക് പരിശുദ്ധാത്മ അഭിഷേകം നല്കി അവളുടെ ആഗ്രഹത്തിന് സരിച്ചുള്ള കോഴ്സിന് പ്രവേശനം നല്കി അനുഗ്രഹിക്കണേ എന്ന് എന്റെ മാതാവ് അങ്ങേ തിരുക്കുമാരനും ഞങ്ങളുടെ കർത്താവുമായ ഈശോയോട് പ്രാർത്ഥിക്കണമേ

    ReplyDelete
  21. Pray for my insecurities in life

    ReplyDelete
  22. Amme mathave njangalude ella kurukukalum Matti tharene,vilkuvan vechirikunna veedu vittu tharene,kadabadhythakal Matti tharene,oru varumana margam kandethi tharene,makkalku avarude padippinanusarichulla oru job kodukane,njangalku kudumbathil manasamadhanavum,santhoshavum tharene,

    ReplyDelete
  23. Mathave
    Jolisambandhamayi Nan neriduna kurujukal azhikuvan kanivundakaname

    ReplyDelete
  24. Amme anugragikane. Ella kurukugalum maati tharaname. Njangalde ella karyathilum deiva kumaranodu mathiashtham abelshikane. Amme ella vedanagalum maati tharaname. Amen. Love u amme

    ReplyDelete
  25. amma mathavee...ende kudumbajeevithatil sambavichukond irikuna preshnagal akuna kurukkual amma azhikaname.nalla oru jeevitham kittan amma mathavu enikai prarthikaname..eshoyodu madhyastham prarthikaname...

    ReplyDelete
  26. എന്റെ കൈയ്യിൽ നിന്നും നഷ്ട്ടപെട്ടു പോയ പൈസ എനിക്ക് തിരികെ ലഭിച്ചു.. ഞാൻ മനമുരുകി മാതാവിനോട് അപേക്ഷിച്ചിരുന്നു.. നന്ദി മാതാവേ..🙏🙏🙏

    ReplyDelete
  27. Amme mathave Ente cos varan ulla ella thadasangalum mati taranamey.

    ReplyDelete
  28. Amme mathave njangalku oru kunjine nalki anugrahikkename

    ReplyDelete
  29. Thank you mother mary for untying the knots in our life.
    On the 33rd day we received the happy news.
    Thank you mother mary.

    ReplyDelete
  30. Ente mathave...ente Ella prashnangalum Matti enne rakshikkename....mathave....Karuna thonnename....

    ReplyDelete
  31. Ente mathavu enne oru valya kurukkil ninnum rakshapeduthi...aviduthe ethra sthuthichalum mathivarilla...nandi mathave orayiram nandi...

    ReplyDelete
  32. ente mathave ente kada baadhyathakal maatti tharaname ��

    ReplyDelete
  33. enta mathava enta OET examil vijayam nalkanama

    ReplyDelete
  34. ഞങ്ങളുടെ കടയിൽ എന്നും കച്ചവടം ഇണ്ടാവണം. ഞങ്ങളെ കാത്തു കൊള്ളേണ്ണമേ

    ReplyDelete
  35. Amme mathave ende joli thadasangaul Maati tharaname 🙏🙏

    ReplyDelete
  36. അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏

    ReplyDelete
  37. Amma. Unnishoda amma antaum amma
    Anta kudumba jeevithatha thakarkunna
    Anthakara shakthikaluda kett azhikanama
    Anta hus anikum kunjinam vandi jeevikan
    Ullil thivra daiva krupazha kodukanama
    Amen
    Thanku Jesus
    Thanku merry
    Thanku holy spirit

    ReplyDelete
  38. Amma mathava anik oet padicha nalla mark tharana.
    Exam azhuthan ulla procedures thudangana. Ethinu thadasam nilkunna alla kettukalum azhizhatta
    Thanku St merry amma

    ReplyDelete
  39. Amme ente bharthavinte madhyapanam maati tharaname,ella psishachika bendhanagalil ninnum njangale kath kollana,nalloru kudumba jeevitham thann anugrahikkane.

    ReplyDelete
  40. Amen, Thank you jesus ,Ave maria

    ReplyDelete
  41. അമ്മേ എന്റെ UK Naric approve aagan വേണ്ടി അതിലെ കുരുക്കള്‍ അങ്ങ് azhikaname. Amen

    ReplyDelete
  42. Amme mathave njngalk oru kungine nalki anugrahikename.

    ReplyDelete
  43. അമ്മേ മാതാവേ എൻ്റെ കുഞ്ഞുക്കൾക്ക് പഠിക്കാനുള്ള കഴിവും നല്ല aarogyavum കൊടുക്കന്നെ,മോളുടെ problems മാറണമെ,oru nalla വീട് കിട്ടണമെ

    ReplyDelete
  44. Karunaulla mathave adiyante prarthana kelkename. Adiyangalude jeevithathil pravarthikkename mathave. Kurukkukale mattithare ame mathave.

    ReplyDelete
  45. Mathave njangalude prayasangalum kashtathakalum mattitharename 😔🙏🏻

    ReplyDelete
  46. Please heal the wound of my kid in his eyes.

    ReplyDelete
  47. അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ എന്റെ ആഗ്രഹമായ, എന്റെ സപ്ത്തയുമായുള്ള നല്ല കുടുംബജീവിതം നടക്കാൻ അമ്മേ ഈശോയുടെ പക്കൽ പ്രേത്യേകം മാധ്യസ്ഥം വഹിക്കണമേ പ്രവർത്തിക്കണം ആമ്മേൻ.

    ReplyDelete
  48. I have international license exam for canada on sept 9th please do keep me in your prayers.

    ReplyDelete
  49. Mathave i humbly ask You for a job suited to my daughter

    ReplyDelete
  50. Mathave I humbly ask you please manage this problem without any complications Amen

    ReplyDelete
  51. Mathave please give my daughter a good job Amen

    ReplyDelete
  52. Ente Mathave enta magalku our jollie balking anugrahikkanme

    ReplyDelete
  53. If there is a problem beyond your authority or control, do the best thing you can, then DO Nothing and PRAY, BELIEVE, MIRACLES DO HAPPEN.

    ReplyDelete
  54. Mathave njn ishtapedunna vyakthi njn arinjo ariyatheyo thettait cheithittunde athellam marann ennilek ishtathode varename amen

    ReplyDelete
  55. Thankyou mother mary for althea helps and blessing you have bestowed on meand my family

    ReplyDelete
  56. Mathave ente brotherine kaathurakshikkane

    ReplyDelete
  57. Amme mathave ente language barrier enna ente kurukku azhichu kalayaname. Njn thamasikunna veetillu enthengillum kurukugal undangillu athu azhichu kalayaname.Njn thamasikkuna veed ennikku nallathallangillu ennikku oru nalla veed thannu anugrahikkaname.

    ReplyDelete