![]() |
Holy Bibleദൈവവചനങ്ങൾ |
"ആകയാൽ യേശു കർത്താവാകുന്നു എന്ന് നിന്റെ അധരങ്ങൾ കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും " (റോമ .10 :9 )
"അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും " (മാർക്കോ :13 :13 )
"നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്ന്ഞാൻ കരുതുന്നു (റോമ :8 :18 )
"നിങ്ങളുടെ ഭാരങ്ങളും ഉത്കണ്ടകളും അവനെ ഭരമേൽപ്പിക്കുക .കാരണം അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ് ." (1 പത്രോ 5 :7 )
"ചെറിയ അജഗണമേ ഭയപ്പെടേണ്ട ,നിങ്ങൾക്കു രാജ്യം തരാൻ നിങ്ങളുടെ പിതാവ് ,പ്രസാദിച്ചിരിക്കുന്നു ." (ലൂക്കാ 12 :23 )
"ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് .മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു ." (സങ്കി : 34 :18 )

ReplyDeleteആമ്മേൻ
ഇന്ന് നടക്കുന്ന 1ELTSൻ്റെ പരിക്ഷക്ക് ഫുൾ മാർക്ക കിട്ടാൻ പ്രർത്ഥന യാചിക്കുന്നു
ReplyDeleteKarthave njan enta kudumba jeevithathinu vendi yagikkunnu
ReplyDeleteEnta husband nte mosham koottukettukal matti tharaname enta yajana kelkkaname
ReplyDeleteThnqu Jesse's
ReplyDeleteഈശോയെ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആരോഗ്യത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ജോലിയെ തീരുമാനങ്ങളെ അനുഗ്രഹിക്കേണമേ
ReplyDelete