Showing posts with label ദൈവവചനങ്ങള്‍. Show all posts
Showing posts with label ദൈവവചനങ്ങള്‍. Show all posts

DAIVAVACHANAM

Holy Bible

 ദൈവവചനങ്ങൾ 

 "കര്‍ത്താവായ യേശുവിൽ  വിശ്വസിക്കുക ; എന്നാൽ  നീയും നിന്‍റെ കുടുംബവും  രക്ഷപ്രാപിക്കും "     (അ.പ്രവ .16  :31 )


   "ആകയാൽ  യേശു കർത്താവാകുന്നു എന്ന് നിന്‍റെ അധരങ്ങൾ  കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ  നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ  വിശ്വസിക്കുകയും ചെയ്താൽ  നീ രക്ഷപ്രാപിക്കും "    (റോമ .10 :9 )


"അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്രാപിക്കും "                            (മാർക്കോ :13 :13 )


"നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയുമ്പോൾ  ഇന്നത്തെ കഷ്ടതകൾ  നിസ്സാരമാണെന്ന്ഞാൻ  കരുതുന്നു                (റോമ :8 :18 )




"നിങ്ങളുടെ ഭാരങ്ങളും ഉത്കണ്ടകളും അവനെ ഭരമേൽപ്പിക്കുക .കാരണം അവൻ  നിങ്ങളുടെ കാര്യത്തിൽ  ശ്രദ്ധാലുവാണ് ."           (1 പത്രോ 5 :7 )




"ചെറിയ അജഗണമേ ഭയപ്പെടേണ്ട ,നിങ്ങൾക്കു രാജ്യം തരാൻ  നിങ്ങളുടെ പിതാവ് ,പ്രസാദിച്ചിരിക്കുന്നു ."       (ലൂക്കാ  12 :23  )


"ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് .മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു ."        (സങ്കി : 34 :18 )